തെയ്യങ്ങാട്: പരേതനായ പനക്കൽ പദ്മനാഭൻ മാസ്റ്ററുടെ ഭാര്യ മാളുക്കുട്ടിയമ്മ (88) നിര്യാതയായി. മക്കൾ: ജയപ്രസന്ന, ലീല, പരേതരായ ദിനേശ് കുമാർ ബാബു, ശശിധര ബാബു, സദാനന്ദ ബാബു, നിർമല. മരുമക്കൾ: ലളിത, ഉഷ, അനിത, നാരായണൻകുട്ടി, ശശി, ഡോ. രഞ്ചകുമാർ ബാബു.