Obituary
അണ്ടത്തോട്: അണ്ടത്തോട് ബീച്ച് റോഡ് പരേതനായ കൊപ്പര കുഞ്ഞു മൊയ്തുവിന്റെ മകൻ ഹസ്സൻ (55) നിര്യാതനായി. ഭാര്യ: നജുമുന്നീസ. മക്കൾ: റിയാസ്, ജംസിർ, ജസ്ന.
ചാവക്കാട്: എടക്കഴിയൂർ ആറാംകല്ല് ജീലാനി പള്ളിക്കു സമീപം വിളക്കത്തറ മുഹമ്മദലി (65) നിര്യാതനായി. ഭാര്യ: ഹഫ്സ. മക്കൾ: മുനീർ, നഹ്ല, നജ്ല,നബ്ല. മരുമക്കൾ: സബി, സഹൽ. ഖബറടക്കം വെള്ളിയാഴ്ച ഒമ്പതിന് എടക്കഴിയൂർ ഖബർസ്ഥാനിൽ.
ചാവക്കാട്: എടക്കഴിയൂർ ആറാംകല്ല് ജീലാനി പള്ളിക്കു സമീപം വിളക്കത്തറ മുഹമ്മദലി (65) നിര്യാതനായി. ഭാര്യ: ഹഫ്സ. മക്കൾ: മുനീർ, നഹ്ല, നജ്ല,
നബ്ല. മരുമക്കൾ: സബി, സഹൽ. ഖബറടക്കം വെള്ളിയാഴ്ച ഒമ്പതിന് എടക്കഴിയൂർ ഖബർസ്ഥാനിൽ.
ഒല്ലൂർ: പറവട്ടാനി പള്ളി അങ്ങാടിയിൽ എരിഞ്ഞേരി പൈലപ്പന്റെ ഭാര്യ റോസി (79) നിര്യാതയായി. മക്കൾ: ബാബു, സാബു, സിബ, ഷീബ, ബിന്ദു, പരേതനായ ഷിബു. മരുമക്കൾ: ഷൈനി, പ്രിയ, ജൂലി, മോളി, ജോയ്, പരേതനായ ജോസ്.
പട്ടിക്കാട്: വടക്കുംപാടം കിഴക്കുടൻ ചാത്തുട്ടി (76) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ശാരദ, ഷാജി, ശാന്ത മരുമക്കൾ. സ്വാമിനാഥൻ, ഷാജു. സംസ്കാരം വെള്ളിയാഴ്ച 11ന് വടക്കുംപാടം ആത്മലയത്തിൽ.
വേലൂർ: അമ്പലവട്ടം പരിസരത്തെ ഭഗവതി പറമ്പിൽ വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ജാനകിയമ്മ (93) നിര്യാതയായി. മക്കൾ: കൃഷ്ണൻ നായർ, പരേതയായ മീനാക്ഷി.
കൊടുങ്ങല്ലൂർ: എടമുക്ക് വത്ത്യേടത്ത് കറുകച്ചാലിൽ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ ഫാത്തിമ (87) നിര്യാതയായി. എടമുക്ക് കറുകപ്പാടത്ത് കണ്ണേര്യചാലിൽ പരേതനായ മൊയ്തുവിന്റെ മകളാണ്. മക്കൾ: സഗീർ, സിദ്ദീക്ക്. മരുമക്കൾ: നുസൈബ, ഐഷാബി.
അന്തിക്കാട്: മണലൂർ സ്വദേശിയായ യുവാവിനെ പെരിങ്ങോട്ടുകര ചാഴൂർ കൊട്ടോട്ടി വളവിനുസമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.പാലാഴി ഇയ്യാനി വീട്ടിൽ മനോജിന്റെ മകൻ ആഷിക്കാണ് (23) മരിച്ചത്. മണ്ണുമാന്തി യന്ത്രം ഡ്രൈവറായിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതിനാണ് മൃതദേഹം കണ്ടെത്തിയത്. അന്തിക്കാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
അന്തിക്കാട്: മണലൂർ സ്വദേശിയായ യുവാവിനെ പെരിങ്ങോട്ടുകര ചാഴൂർ കൊട്ടോട്ടി വളവിനുസമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
പാലാഴി ഇയ്യാനി വീട്ടിൽ മനോജിന്റെ മകൻ ആഷിക്കാണ് (23) മരിച്ചത്. മണ്ണുമാന്തി യന്ത്രം ഡ്രൈവറായിരുന്നു.
ചൊവ്വാഴ്ച രാത്രി ഒമ്പതിനാണ് മൃതദേഹം കണ്ടെത്തിയത്. അന്തിക്കാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
കണ്ടശ്ശാംകടവ്: എടപ്പുള്ളി പരേതനായ ജേക്കബിന്റെ ഭാര്യ മേരി (80) നിര്യാതയായി. മക്കൾ: ബാബു, സിസ്റ്റർ ലീന (എസ്.ജെ.എ ഭുവനേശ്വർ), ഡേവീസ്, ലിസി. മരുമക്കൾ: ജിജി, ഷീജ, ബാബു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ഗുരുവായൂർ: കപ്പിയൂർ കെ. രാജൻ മേനോന്റെ ഭാര്യ കുഴിപ്പാട്ട് ശ്രീദേവിയമ്മ (81) നിര്യാതയായി. മക്കൾ: പ്രഫ. മിനി മേനോൻ, വിപിൻ (ബിസിനസ്), ബിന്ദു (അധ്യാപിക). എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ കെ. വേണു ഭർതൃ സഹോദരനാണ്.
ഗുരുവായൂർ: പെരുമ്പിലാവിൽ റോഡ് പരേതനായ മങ്കുഴി തങ്കപ്പന്റെ ഭാര്യ ശാന്തകുമാരി (75) നിര്യാതയായി. മക്കൾ: ശ്രീദേവി, ശ്രീഹരി. മരുമകൻ: സുന്ദരൻ.
മുണ്ടൂർ: കളരിക്കൽ ചന്ദ്രന്റെ ഭാര്യ ഇന്ദിര (63) നിര്യാതയായി. മക്കൾ: സുധീപ്, സുബിൻ. മരുമക്കൾ: ശാലിനി, സംഗീത.
എരുമപ്പെട്ടി: ചിറ്റണ്ട തൃക്കണ പതിയാരം ഇടമന വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പൂങ്ങോട്ടുകളത്തിൽ ചന്ദ്രിക (68) നിര്യാതയായി. മക്കൾ: രാധ, ബാലകൃഷ്ണൻ. മരുമകൻ: കണ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.