ആലപ്പാട്: കൊല്ലാറമ്പത്ത് പരേതനായ കറപ്പക്കുട്ടിയുടെ ഭാര്യ കല്യാണി (98) നിര്യാതയായി. മക്കൾ: മോഹനൻ, മധുസൂദനൻ, ബാലസുബ്രഹ്മണ്യൻ, ജയശ്രീ, സുധീർകുമാർ, സുനിൽകുമാർ, പരേതനായ മുരളീധരൻ. മരുമക്കൾ: പുഷ്പാർജ്ജിനി, കോമളം, ബീന, സജി, രഘുനാഥൻ, മീര.