കയ്പമംഗലം: കാക്കാത്തിരുത്തി പള്ളിവളവ് കുറ്റിലക്കടവ് റോഡിൽ പരേതനായ മതിലകത്ത് വീട്ടിൽ സുലൈമാൻ (84) നിര്യാതനായി. ദീർഘകാലം ജമാലിയ്യ മദ്റസയിലെ അധ്യാപകനായിരുന്നു. ഭാര്യ: കോച്ചുവീട്ടിൽ നഫീസ. മക്കൾ: ഉമ്മർ (ദുബൈ), ഷെഫീഖ് (ഖത്തർ), അബ്ദുൽ വഹാബ് (ദുബൈ), താജുദ്ദീൻ (എറണാകുളം), ഖദീജ, ആമിന, ഐഷാബി, ജുമൈല, ഹഫ്സ, ഹസീന. മരുമക്കൾ: മജീദ്, നസീർ, സുലൈമാൻ, റസാഖ്, സൗദാബി, മുഫീദ, ഫൗസിയ, ഹഷിയത്ത്, പരേതനായ നജാഹുദ്ദീൻ.