ചാലക്കുടി: കൊരട്ടി പള്ളിപ്പാട്ട് പൗലോസിെൻറ ഭാര്യ അന്നം (86) നിര്യാതയായി. മക്കൾ: ജോയി, ഡേവിസ്, മേരി, ജേക്കബ്, വർഗീസ്, മത്തായി, ആൻറണി. മരുമക്കൾ: ഉഷ, എൽസി, ദേവസിക്കുട്ടി, ഡെയ്സി, റൂബി, വിൻസി, സിബി. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.