നെല്ലിക്കുന്ന്: കുറ പാക്സ് സ്ട്രീറ്റില്‍ കൊഴലിപറമ്പന് ജോസഫ് (80) നിര്യാതനായി. ഭാര്യ: മാഗി. മക്കള്‍: സോജ, സുനില്‍, സോണി, സജു. മരുമക്കള്‍: ജോർജ്, സിനി, സിസില്‍, രശ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.