പുത്തൻചിറ: പ്രശാന്തിനഗർ തുലാക്കാട്ടും പിള്ളി പരേതനായ ശങ്കുണ്ണിയുടെ ഭാര്യ അമ്മിണി (80) നിര്യാതയായി. മക്കൾ: രമണൻ, ബിസ്നി, കാഞ്ചന, ഷാജൻ, മണി, ശ്രീദേവി, ഉണ്ണി, പരേതനായ സുകുമാരൻ. മരുമക്കൾ: ജയ, അനിത, രഘു, രമേശൻ, സുരേഷ്, സുനി, പ്രീതി.