എളവള്ളി: പറയ്ക്കാട് കുന്നത്തുള്ളി റിട്ട. അധ്യാപകൻ പുരുക്ഷോത്തമെൻറ ഭാര്യ സാവിത്രി (86) നിര്യാതയായി. മക്കൾ: ശാന്തിനി, ശാന്തൻ, ഉഷ, മിനി, ശിവാനന്ദൻ, പ്രസാദ് പണിക്കൻ (പ്രസിഡൻറ് ജില്ല കോക്കനട്ട് ഫാർമേഴ്സ് വെൽഫെയർ സൊസൈറ്റി, കോൺഗ്രസ് പാവറട്ടി ബ്ലോക്ക് വൈസ് പ്രസിഡൻറ്), ലതിക, പരേതനായ ഗീതാനന്ദൻ. മരുമക്കൾ: അച്യുതൻ, ലീന, രാജൻ, ഹരിദാസ്, ടെസ്സി, ദിവ്യ പണിക്കൻ, ഷിജി, പവിത്രൻ.