മുല്ലശ്ശേരി: കുണ്ടുകുളങ്ങര ആലംപറമ്പിൽ പരേതനായ വറീതിെൻറ ഭാര്യ മേരി (90) നിര്യാതയായി. മക്കൾ: റീത്ത, ജേക്കബ് (സെൻറ് ജോസഫ്സ് ഗ്ലാസ് ഹൗസ് പാവറട്ടി), ലില്ലി, ജോസ് (ദുബൈ), സാറ, തോമസ് (സെൻറ് ജോസഫ്സ് ഗ്ലാസ് ആൻഡ് പ്ലൈവുഡ്സ്, കോൺവെൻറ് റോഡ് പാവറട്ടി), വിൻസൻറ് (അധ്യാപകൻ, ജി.എച്ച്.എസ്.എസ് ചെറുതുരുത്തി). മരുമക്കൾ: തോമസ്, ഷീല, ലൂവിസ്, ഷൈനി, മത്തായി, ലിജി (അധ്യാപിക, ജെ.ഇ.പി.ജി സ്കൂൾ കൂർക്കഞ്ചേരി), സ്മിത (അധ്യാപിക, സെൻറ് ജോസഫ്സ് എ.ഐ.ജി.എച്ച്.എസ് കോഴിക്കോട്).