പടിഞ്ഞാറങ്ങാടി: ഒറുവിൽ ഹൈദർ കുട്ടിയുടെ ഭാര്യ മുണ്ടേങ്ങാട്ടിൽ തിത്താച്ചുമ്മ (93) നിര്യാതയായി. മക്കൾ: കുഞ്ഞഹമ്മദ്, അബൂബക്കർ, കുഞ്ഞിമോൻ, ആസ്യ, നഫീസു, ഖദീജ, സൈന, ജമീല, സുലൈഖ. മരുമക്കൾ: ബാപ്പുട്ടി, മുഹമ്മദ്, സെയ്തലവി, അബ്ദുറഹ്മാൻ, ഹംസ, സക്കറിയ, നാസർ, ബീപാത്തുക്കുട്ടി, സൈറാ ഭാനു.