ഗുരുവായൂർ: താഴിശേരി കൊടിയാട്ടിൽ പരേതനായ കറപ്പുകുട്ടിയുടെ ഭാര്യ ജാനകി (98) നിര്യാതയായി. മക്കൾ: ശ്രീമതി, വാസുദേവൻ (റിട്ട. കെ.എസ്.ഇ.ബി), ബാലകൃഷ്ണൻ (ശരവണ ബേക്കറി, കുന്നംകുളം), സാവിത്രി, ഷൺമുഖൻ (വെങ്കിടേശ്വര ബേക്കറി, ചൂണ്ടൽ), സദാനന്ദൻ (ചെന്നൈ), ഹരിഹരൻ (മസ്കത്). മരുമക്കൾ: വിജയൻ, രമാദേവി, പ്രേമ, പ്രഭാകരൻ, ശോഭന, ഉഷ, ഗീത. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.