ഗുരുവായൂർ: മറ്റം കിഴക്കേ പന്നിശ്ശേരി പരേതനായ കൂത്തൂർ അന്തോണിയുടെ ഭാര്യ മേരി (94) നിര്യാതയായി. മക്കൾ: പൗളി (റിട്ട. അധ്യാപിക, മറ്റം ഹൈസ്കൂൾ), ഫ്രാൻസിസ്, കൊച്ചുത്രേസ്യ (റിട്ട. അധ്യാപിക, അൽ അമീൻ എച്ച്.എസ് കേച്ചേരി), ലൂസി (റിട്ട. അധ്യാപിക, വൈലത്തൂർ), ജോസ്, ബേബി. മരുമക്കൾ: ദേവസി, ക്ലാര, ജോസ്, ജോസ്, ലിജി, തോമസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മറ്റം സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.