കയ്പമംഗലം: വഴിയമ്പലം നരിക്കുഴി പറമ്പിൽ പരേതനായ ഖാദറിെൻറ ഭാര്യ ആമിന ബീവി (80) നിര്യാതയായി. മകൾ: നസീമ, സുഹറ, സുബൈദ, പരേതനായ താജുദ്ദീൻ (നവരത്ന ജ്വല്ലറി ചാവക്കാട്). മരുമക്കൾ: വാഹിദ, അബ്ദുല്ലക്കുട്ടി, സീഷോർ മുഹമ്മദലി, മൊയ്തീൻ കുട്ടി.