ഒല്ലൂര്‍: അരിമ്പൂര്‍ മൂക്കന് പരേതനായ ലോനപ്പെൻറ ഭാര്യ ആനി (86) നിര്യാതയായി. മക്കള്‍: ബാബു, പരേതയായ ലിസ്സി, ആൻറണി (റിട്ട. മാനേജര്‍ എസ്.ഐ.ബി), റോസമ്മ, മേഴ്സി, ഷൈനി (എസ്.എന്‍.ജി.എസ് യു.പി.എസ് കാക്കത്തുരുത്തി), സോജ, വിജി, സേവി (സിജോ ചാർട്ടേഡ് അക്കൗണ്ടൻറ് കാനഡ). മരുമക്കള്‍: റോസ്, സേവിയര്‍, ലീമ, ജെയിന്, വിന്‍സൻറ്, വർഗീസ്, ഷാജ്, ജോസ്, ഫിൻററി. സംസ്കാരം വെള്ളിയാഴ്ച നാലിന് ഒല്ലൂര്‍ സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.