എടത്തിരുത്തി: താടിക്കാരൻ അന്തോണിയുടെ ഭാര്യ ഏല്യക്കുട്ടി (92) നിര്യാതയായി. മക്കൾ: വത്സ, ബാബു, മറിയാമ്മ, ഫിലോ, റോസി, ആനി, തോമസ്, ജോർജ്. മരുമക്കൾ: ജോണി, ലിസി, ആേൻറാ, ജോസ്, ജോണി, എൽസി, ട്രസ്സി, പരേതനായ മാത്യു. സംസ്കാരം തിങ്കളാഴ്ച 4.30ന് എടത്തിരുത്തി പരിശുദ്ധ കർമലനാഥ ഫൊറോന പള്ളി സെമിത്തേരിയിൽ.