ചാവക്കാട്: ഇരട്ടപ്പുഴ പരേതനായ കിഴക്കൂട്ട് കുഞ്ഞിക്കോരെൻറ ഭാര്യ മാതു (90) നിര്യാതയായി. മക്കൾ: സുലോചന, മണി, സുബൈദ, ശിവൻ (എ.കെ.ടി.എ കടപ്പുറം പഞ്ചായത്ത് പ്രസിഡൻറ്), സുരേഷ്, മല്ലിക, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: ഹൈദർ, ജീജ, വിനീത, സിജി, ചന്ദ്രൻ, പരേതനായ അഭിമന്യു.