തിരൂർ: മുണ്ടപ്പിള്ളി പാലയ്ക്കൽ തോമാസിെൻറ മകൻ മത്തായി (95) നിര്യാതനായി. ഭാര്യ: പരേതയായ ഏല്യക്കുട്ടി. മക്കൾ: തോമാസ്, സിസ്റ്റർ അനീറ്റ (എഫ്.സി.സി, നാഗാലൻഡ്), സിസ്റ്റർ റോസ്മി (സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് പാലാ), ബേബി, മേരി, സിസ്റ്റർ ഡെയ്സി (എഫ്.സി.സി, മണിപ്പൂർ), റാണി, മനോജ്, ബീന. മരുമക്കൾ: മേരി, വത്സമ്മ, ബെന്നി, വിൽസൺ, ബിജി, ടോണി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് തിരൂർ സെൻറ് തോമാസ് പള്ളി സെമിത്തേരിയിൽ.