മനക്കൊടി: സ്റ്റുഡൻറ്സ് റോഡിൽ തച്ചപ്പുള്ളി കുമാരെൻറ ഭാര്യ അമ്മിണി (82) നിര്യാതയായി. മക്കൾ: സഹദേവൻ (അഡ്വക്കറ്റ്സ് ക്ലർക്ക്), ഹരിദാസ്, ഉണ്ണികൃഷ്ണൻ, ദേവദാസ്, ജയന്തി, ജയശ്രീ, ജയ. മരുമക്കൾ: സിന്ധു സഹദേവൻ (അരിമ്പൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ), ലത, സതി, സോജ, സുരേന്ദ്രൻ, മണി, പ്രകാശൻ.