എരുമപ്പെട്ടി: റിട്ട. സെൻട്രൽ ഇൻറജിലൻസ് ഓഫിസർ പരേതനായ വി. ഭാസ്കരൻ നായരുടെ ഭാര്യ നെല്ലുവായ് കള്ളിക്കാട്ടിൽ വീട്ടിൽ സീതമ്മ (86) നിര്യാതയായി. മക്കൾ: വാസന്തി, വിജയലക്ഷ്മി, അംബുജാക്ഷൻ (പോസ്റ്റ് മാസ്റ്റർ - നെല്ലുവായ് ബ്രാഞ്ച് പോസ്റ്റ് ഓഫിസ്), ജയസ്മിത, പരേതയായ സൗദാമിനി. മരുമക്കൾ: വേണുഗോപാലൻ, മോഹനകൃഷ്ണൻ, നാരായണ സ്വാമി, വസന്ത.