കാട്ടൂർ: ആലപ്പാട്ട് പരേതനായ ജോർജിെൻറ ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: വിൻസെൻറ്, തങ്കച്ചൻ (ഡേവിഡ്), ജോസഫ്, ജെസി, ബിജു. മരുമക്കൾ: ബേബി, ജെസി, ജിസ, ജോയ്, അനിത. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് മണ്ണുകാട് ഫാത്തിമനാഥ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം എടത്തിരുത്തി കർമനാഥ ഫൊറോന പള്ളി സെമിത്തേരിയിൽ.