Obituary
ചാഴൂർ: വേലുമ്മാൻപടി തെരുവത്ത് വീട്ടിൽ മൊയ്തീൻകുട്ടി (94) നിര്യാതനായി. സി.പി.എം വേലുമ്മാൻപടി തെക്ക് ബ്രാഞ്ച് അംഗമായിരുന്നു. ദീർഘകാലം ചാഴൂർ ലോക്കൽ കമ്മിറ്റി അംഗം, കെട്ടിട നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഔവ്വമ്മ. മക്കൾ: ഉസ്മാൻ, ഷംസുദ്ദീൻ, സുബൈദ. മരുമക്കൾ: സുഹറ, ഷെരീഫ, അബ്ബാസ്.
പുന്നയൂർക്കുളം: ആറ്റുപുറം സഹകരണ ബാങ്കിന് സമീപത്തെ പനന്തറ ഫക്കറുദ്ദീെൻറ ഭാര്യ നാരായതൊടിയിൽ സുഹറ (55) നിര്യാതയായി. മക്കൾ: ഷർബി, ഫാബിർ, നജീബ്, ജംസി. മരുമക്കൾ: ഹുസൈൻ, ഫൗസി, ലൈല, നിഷാദ്.
കുന്നത്തങ്ങാടി: കിഴക്കേ പരയ്ക്കാട് കുണ്ടുകുളങ്ങര വർഗീസിെൻറ ഭാര്യ ഫ്ലോറി (63) നിര്യാതയായി. മക്കൾ: നിഷ, നിജോ. മരുമകൻ: അൽഫോൺസ്.
കണ്ടാണശ്ശേരി: നമ്പഴിക്കാട് ഈഴവൻ വളപ്പിൽ മാധവെൻറ ഭാര്യ മീനാക്ഷി (77) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, അജിത്ത്, സുജിത്ത്, ബിന്ദു. മരുമക്കൾ: ദേവിക, ബിന്ദു, ജില, സുബ്രഹ്മണ്യൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
മുളങ്കുന്നത്തുകാവ്: കില റോഡ് എടത്തറ നാണുവിെൻറ മകൻ നാരായണൻ (മണി -69) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: നിത, അനു, അഞ്ജന. മരുമക്കൾ: സതീഷ്, പ്രജീഷ്, സുഹീഷ്.
കോടന്നൂർ: പയ്യപ്പാട്ട് ഗോവിന്ദൻ (91) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അംബിക, അനിത, സുനിത, സുമതി, പരേതരായ ഗിരിജ, രത്നവല്ലി. മരുമക്കൾ: തിലകൻ, സുബ്രഹ്മണ്യൻ, സജീവൻ, സതീഷ്, പരേതനായ സുധാകരൻ.
കോടാലി: ചെട്ടിച്ചാല്‍ പൊലിയേടത്ത് കൃഷ്ണന്‍നായരുടെ ഭാര്യ ലക്ഷ്മി(93) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.
ഏങ്ങണ്ടിയൂർ: കാട്ടുകുളം വടക്ക് കൈലാടത്ത് വേലുക്കുട്ടിയുടെ മകൻ ഗണേഷ് ബാബു (65) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: വൈശാഖ്, അനു, അഞ്ജു. മരുമകൻ: രാകേഷ്.
നടത്തറ: എരവിമംഗലം ആദംകാവില്‍ ഗോവിന്ദന് നായരുടെ ഭാര്യ വാകയില്‍ ഓമനയമ്മ (77) നിര്യതയായി. മക്കള്‍: ഉഷ, വേണുഗോപാല്‍. മരുമക്കള്‍: ജയനാരായണന്‍, ജയ. സംസ്കാരം വ്യാഴാഴ്ച എട്ടിന് പാറമേക്കാവ് ശാന്തിഘട്ടില്‍.
കുന്നത്തങ്ങാടി: പാലയൂർ ഹാർഡ്വെയേഴ്സ് ഉടമ പാലയൂർ വീട്ടിൽ ജോസിെൻറ മകൻ ആേൻറാ (61) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: അനൂപ്, അനറ്റ്.
കയ്പമംഗലം: തായ്നഗർ കാരയിൽ പരേതനായ രാഘവെൻറ മകൻ കെ.ആർ. രാമചന്ദ്രൻ (60) നിര്യാതനായി. സി.പി.എം കയ്പമംഗലം മുൻ ലോക്കൽ സെക്രട്ടറിയും കാളമുറിയിലെ ആദി വസ്ത്രാലയ ഉടമയുമായിരുന്നു. ഭാര്യ: പങ്കജവല്ലി. മക്കൾ: സ്റ്റാൻലിൻ, ധന്യ. മരുക്കൾ: സ്മിത, വിനോജ്.
ഗുരുവായൂർ: കാരക്കാട് മേലിട്ട് തോമസിെൻറ മകൻ സിജോ (38) നിര്യാതനായി. മാതാവ്: മാർഗിലി. സഹോദരങ്ങൾ: ലിജോ, റിജോ.