Obituary
ആനക്കര: കരിമ്പ കോട്ടപ്പാടം ചീരാന്പറമ്പില് പരേതനായ സി.പി. മുഹമ്മദലി ഹാജിയുടെ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഖാദര്‍, മുജീബ്, സുഹറ, ആസിയ, സുലൈഖ. മരുമക്കള്‍: ഷമീറ, ഉനൈസ, പി.വി. അബൂബക്കര്‍, എ.വി. ബഷീര്‍, കെ.കെ. യൂസുഫ് (സലാല ട്രേഡേഴ്സ് കാഞ്ഞിരത്താണി).
ആനക്കര: ആറങ്ങോട്ടുകര പുത്തന്‍പീടികയില്‍ നബീസ (88) നിര്യാതയായി. മക്കള്‍: മുഹമ്മദ്, ഹംസ, കുഞ്ഞിമരക്കാര്‍, യൂസഫ്, ജമീല, അസീസ്, അഷ്റഫ്. മരുമക്കള്‍: ഐഷ, സൈനബ, ഷക്കീല, കോയകുട്ടി, റംലത്ത്.
കാരൂർ: വലിയകത്ത് അബൂബക്കർ ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ ജമീല. മക്കൾ: റഷീദ് (മസ്കത്ത്), സിറാജുദ്ദീൻ, സീനത്ത്, സാജിത. മരുമക്കൾ: കാസിം (റിട്ട. എസ്.ഐ), ഷൈല, രഹന (അധ്യാപിക), സുബൈർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കാരൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
എരുമപ്പെട്ടി: മങ്ങാട് വിൽക്കുറ്റിൽ വീട്ടിൽ ശിവശങ്കരൻ (അനിയൻ നായർ -78) നിര്യാതനായി. ഭാര്യ: തിപ്പിലശ്ശേരി കുരുത്തോലയിൽ വീട്ടിൽ സുകുമാരി. മക്കൾ: ഹരിദാസ്, രഘുനാഥ്. മരുമക്കൾ: ദുർഗാദേവി, ശ്രീജ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.
കയ്പമംഗലം: ദേവമംഗലം ക്ഷേത്രത്തിന് സമീപം പനങ്ങായിൽ രവീന്ദ്രന്റെ ഭാര്യ പ്രസന്ന (67) നിര്യാതയായി. മക്കൾ: പ്രവീൺ, സുവീൻ. മരുമക്കൾ: ശ്വേത, സബിത.
വാടാനപ്പള്ളി: നടുവിൽക്കര കരിഞ്ചെറ്റ് പരേതനായ വിമല സുരേന്ദ്രന്റെ ഭാര്യ താരാഭായി (80) നിര്യാതയായി. മക്കൾ: സജി (കെ.എം.എസ്.സി.എൽ മുൻ ജില്ല മാനേജർ), മിനി, രജി (ജെ.പി ഹോട്ടൽ മാനേജർ). മരുമക്കൾ: ഉമാദേവി, ഉദയശങ്കർ, ശ്രീജ. സഹോരങ്ങൾ: ബാഹുലേയൻ, പരേതയായ വിലാസിനി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
തൃപ്രയാർ: മുരിയന്തോട് നടൂപറമ്പിൽ വേണുഗോപാൽ (72) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: വിഷ്ണുപ്രിയ, അക്ഷയ്. മരുമക്കൾ: രതീഷ് ബാബു, അനുശ്രീ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
തൃപ്രയാർ: കുങ്കുമത്ത് പരേതനായ വിജയസൂര്യൻ നായരുടെ ഭാര്യ നളിനിയമ്മ (76) നിര്യാതയായി. മക്കൾ: മുകേഷ്, പരേതരായ ശശികുമാർ, അനിൽകുമാർ. മരുമക്കൾ: ദേവി, ദിന. സംസ്കാരം തിങ്കളാഴ്ച രാവിലെ10.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
കൊടുവായൂർ: കാക്കയൂർ കോരത്തകളം ഹരിദാസ് (63) നിര്യാതനായി. ഭാര്യ: യമുന. മക്കൾ: അരുൺ, ഹരിത. സഹോദരങ്ങൾ: ഉദയകുമാർ, സുരേഷ് കുമാർ, ദിനേഷ് കുമാർ, സന്തോഷ് കുമാർ, വിശാലാക്ഷി, ശാന്തകുമാരി, പ്രസന്നകുമാരി, പരേതനായ ഭാസ്കരൻ.
വടക്കേക്കാട്: കൊച്ചനൂർ ജുമുഅത്ത് പള്ളിക്ക് പടിഞ്ഞാറ് തിയ്യത്തയിൽ ഷാഫിയുടെ മകൻ ദാനിയേൽ ഹംസ (15) നിര്യാതനായി. പെരുമ്പിലാവ് അൻസാർ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: മിർസ ഷഫിൻ. സഹോദരി: ദിയാന.
വെള്ളിക്കുളങ്ങര: മാവിന്‍ചുവട് കൃഷ്ണനിവാസില്‍ ഗോപാലകൃഷ്ണന് (76) നിര്യാതനായി. ഭാര്യ: കുമാരി. മക്കള്‍: അമ്പിളി, അനുജ, അനിത. മരുമക്കള്‍: രാധാകൃഷ്ണന്, ലാല്‍, പ്രദീപ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കൊരട്ടി ക്രിമിറ്റോറിയത്തില്‍.
എൽത്തുരുത്ത്: അറക്കൽ പൗലോസിന്റെ മകൻ ആന്റോ (61) നിര്യാതനായി. ഭാര്യ: മാഗി. മക്കൾ: അഖിൽ, ഗിന്റോ, അനീറ്റ.