Obituary
മാള: പുത്തൻചിറ ഈസ്റ്റ് പയ്യപ്പിള്ളി പരേതനായ പൗലോസിെൻറ മകൻ ജിജോ (39) നിര്യാതനായി. ഭാര്യ: സിൻസി. മാതാവ്: പരേതയായ ഏല്യാമ്മ. സഹോദരങ്ങൾ: ജോഷി, ബീന, വർഗീസ്, ജോസ്, സിനി, ജോജോ.
പട്ടർനടക്കാവ്: കോന്നല്ലൂരിലെ ഇലക്ട്രീഷ്യൻ മുട്ടിക്കൽ ദാസൻ (57) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ധന്യ, സുദേവ്, വിപിൻദാസ്. മരുമകൻ: സുന്ദരൻ.
മുളങ്കുന്നത്തുകാവ്: കല്യേപ്പടി തങ്ങാലഴി ബാലകൃഷ്ണനെഴുത്തച്ഛെൻറ ഭാര്യ അംബിക (61) നിര്യാതയായി. മക്കൾ: ഡോ. ശിവനാരായണൻ, ശിവജ (അധ്യാപിക), സൂര്യനാരായണൻ. മരുമകൻ: ശ്രീദീപ്.
കയ്പമംഗലം: ദേവമംഗലം ക്ഷേത്രത്തിന് സമീപം ഏറാട്ട് നടേശൻ (72) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ശോഭൻ ബാബു, അശ്വതി, വിനീത. മരുമക്കൾ: പ്രിയ, സത്യൻ, ഹരി.
കയ്പമംഗലം: ദേവമംഗലം ക്ഷേത്രത്തിന് സമീപം വില്ലുപറമ്പിൽ കുട്ടൻ (75) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: രാജീവൻ, മണി, ജയ. മരുമക്കൾ: ശിവാനന്ദൻ, ഉണ്ണികൃഷ്ണൻ.
പറവട്ടാനി: പ്രിയദര്‍ശിനി നഗറില്‍ ചേറ്റുപുഴക്കാരന്‍ ഫ്രാന്‍സിയുടെ ഭാര്യ ക്യൂന്‍സി (39) നിര്യാതയായി. മക്കല്‍ എസ്തേര്‍ (വിദ്യർഥി ദേവമാതാ സ്കൂള്‍). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പറവട്ടാനി മാര്അദ്ദായ്ഗ്ലീഹാ പള്ളി സെമിത്തേരിയില്‍.
നടത്തറ: വലക്കാവ് മണ്ണൂര്‍ പുഞ്ചാടത്ത് നാരായണെൻറ മകന് രവി (58) നിര്യാതനായി. ഭാര്യ: രാധിക, മക്കള്‍: രഞ്ജിത്ത്, രാഹുല്‍. സംസ്കാരം വ്യാഴാഴ്ച 2.30ന് പാറേമക്കാവ് ശാന്തിഘട്ടില്‍.
പുറനാട്ടുകര: കൂളിമുട്ടം ഭജനമഠം കറുകപ്പറമ്പിൽ വേലായുധെൻറ മകൻ സുബ്രഹ്മണ്യൻ (60) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ഹിൽഡ, ഹിൽജ. മരുമക്കൾ: രജനീഷ്, ശ്രീജിത്ത്.
മായന്നൂർ: മൂത്തേടത്തുപടി പരേതരായ ആറുമുഖൻ ചെട്ടിയാരുടെയും മനോമണിയുടെയും മകൻ അരുൺ (35) നിര്യാതനായി. അവിവാഹിതനാണ്. സഹോദരിമാർ: ശാന്തി, ജീവ, വിനോദിനി. സംസ്കാരം വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.
എരുമപ്പെട്ടി: മങ്ങാട് തോട്ടുപാലത്തിന് സമീപം പാണന് വീട്ടില്‍ മാധവെൻറ മകന് മനോജ് (35) നിര്യാതനായി. മാതാവ്: സരോജിനി. സഹോദരങ്ങള്‍: ദേവദാസ്, സുരേന്ദ്രന്, ബിന്ദു, സിന്ധു.
എരുമപ്പെട്ടി: തയ്യൂർ ലോകരത്തിക്കാവ് അമ്പലത്തിന് സമീപം നാറാണത്ത് വീട്ടിൽ കുഞ്ഞുമോൻ (87) നിര്യാതനായി. ഭാര്യ: ബീവാത്തു. മക്കൾ: ഷംസുദ്ദീൻ, റംല, ബഷീർ. മരുമക്കൾ: സഫിയ, മൊയ്തീൻ, തസ്നി. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് എരുമപ്പെട്ടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വടക്കേക്കാട്: കൊച്ചനൂർ പട്ടത്തുവളപ്പിൽ ഉസ്മാെൻറ ഭാര്യ കൊച്ചനം കുളങ്ങര ബീവാത്തുകുട്ടി (68) നിര്യാതയായി. ആറ്റുപുറം സെൻറ് ആൻറണീസ് സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: സാബിറ, നസ്റുദ്ദീൻ ഫുആദ്, നുസൈബ. മരുമക്കൾ: സുലൈമാൻ, സലീം (ഇരുവരും അബൂദബി) ബുഷ്റ.