Obituary
വടക്കേക്കാട്: പടിഞ്ഞാറെ കല്ലൂർ തളികശ്ശേരി ആപ്പൂൻറകായിൽ ഹൈദ്രു ഹാജി (85) നിര്യാതനായി. ഭാര്യ: ബീവാത്തുകുട്ടി. മക്കൾ: മുസ്തഫ, സുലൈഖ, ഖൈറു. മരുമക്കൾ: സാബിറ, ഹൈദ്രോസ്, അശ്റഫ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കർണ്ണാക്കിൽ പള്ളി ഖബർസ്ഥാനിൽ.
കോടാലി: താളൂപ്പാടം പടിഞ്ഞാറന്ക്കാരന് ലോന (82) നിര്യാതനായി. ഭാര്യ: റോസി. മക്കള്‍: ഷെര്‍ളി, ടോമി, ലൂസി. മരുമക്കള്‍: ജിജി ചെമ്മിഞ്ചേരി, മാത്യൂസ് കരിങ്ങന്‍, പരേതനായ പോള്സന് വട്ടോലി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മുരിക്കുങ്ങല്‍ സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.
വടക്കേക്കാട്: വൈലത്തൂർ മദ്റസക്കു സമീപം നീരാട്ടുപറമ്പിൽ പരേതനായ മൊയ്തുവിെൻറ മകൻ അഹമ്മദ് കുട്ടി (69) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മകൻ: ബഷീർ. മരുമകൾ: നസീമ.
കണ്ടശ്ശാംകടവ്: തേയ്ക്കാനത്ത് പണ്ടാരവളപ്പിൽ പരേതനായ പോളിെൻറ ഭാര്യ കൊച്ചുത്രേസ്യ (90) നിര്യാതയായി. മക്കൾ: വർഗീസ്, ലൈസ, ജോളി, ജാൻസി, ജെയ്സൺ. മരുമക്കൾ: ലിസി, സെബാസ്റ്റ്യൻ, റോസി, മാത്യു, ദീപ.
തിരൂർ: റിട്ട. എസ്.ഐ ആലപ്പാടൻ ആേൻറാ (60) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: അലക്സാനിയോ, ക്രിസ്റ്റീന. മരുമക്കൾ: മരിയ, സിബിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരൂർ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.
പുന്നയൂർ: അകലാട് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പരേതനായ താമരത്ത് കൃഷ്ണ മുരുകെൻറ മകൻ സത്യനാഥൻ (64) മുംബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു. 40 വർഷമായി മുംെബെയിൽ ക്ലബ് ജീവനക്കാരനാണ്. ലോക് ഡൗണിൽ നാട്ടിലെത്തി രണ്ടുമാസം മുമ്പാണ് തിരിച്ചുപോയത്. ഭാര്യ: കൈരളി. മക്കൾ: ഉണ്ണികൃഷ്ണൻ, നിത്യ, ധന്യ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, പ്രബിൻ. സംസ്കാരം തിങ്കളാഴ്ച ഏഴിന് ഗുരുവായൂർ കോട്ടപ്പടി ശ്മശാനത്തിൽ.
മാള: അരീപ്പുറത്ത് മുഹമ്മദാലിയുടെ മകൻ അബ്ദുൽ ശുക്കൂർ (57) നിര്യാതനായി. ഭാര്യ: സബീന. മക്കൾ: ഹാറൂൺ, രഹാന, ഹന്ന. മരുമക്കൾ: തൻസി, അനീഷ്.
ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം തെക്കൂട്ട് കുമാരെൻറ മകൻ സുരേഷ് (53) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: അജൽ, അഭിൽ.
കോടാലി: ചെട്ടിച്ചാല്‍ പുളിയക്കല്‍ വിജയന് (62) നിര്യാതനായി. മാതാവ്: അമ്മിണി. ഭാര്യ: ഉഷ. മക്കള്‍: സന്ധ്യ, സന്ദീപ്. മരുമകന്: ഗിരീഷ്.
എരുമപ്പെട്ടി: കോട്ടപ്പുറം കണ്ണോത്തുപടി വീട്ടിൽ കൃഷ്ണൻകുട്ടി (58) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ജയരാജ്, രാജേഷ്. മരുമക്കൾ: നിഷ, കവിത.
ചാവക്കാട്: അവിയൂർ ഏറാഞ്ചേരി ക്ഷേത്രത്തിന് സമീപം കണ്ണേങ്കലത്ത് ചക്കി (94) നിര്യാതയായി. പിതാവ്: പരേതനായ രാമൻ.
പാവറട്ടി: മുസ്ലിം ലീഗ് മുല്ലശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് തിരുനെല്ലൂർ ഏറച്ചം വീട്ടിൽ ഹൈദർ (72) നിര്യാതനായി ഭാര്യ: സെഫിയ. മക്കൾ: അബ്ദുൽ ലത്തീഫ്, മുഹമ്മദ് അസ്ലം, ഷാഹിന. മരുമക്കൾ: സൽമ, ഫർസാന, ജാബിർ.