Obituary
തളിക്കുളം: തമ്പാൻകടവ് പോസ്റ്റ് ഒാഫിസിന് സമീപം പാലക്കൽ വേലായുധൻ (73) നിര്യാതനായി. ഭാര്യ: കോമള. മക്കൾ: ദീപ, ദിനേശ്, ദീപേഷ്. മരുമക്കൾ. സായിപ്രസാദ്, സിന്ധു, സവിത.
മാള: കുണ്ടൂര്‍ കാമിച്ചേരി വീട്ടില്‍ ഗോപാലകൃഷ്ണെൻറ ഭാര്യ: സരളകുമാരി (64) നിര്യാതയായി. മക്കള്‍: ശ്രീവിദ്യ, ശ്രീലക്ഷ്മി. മരുമക്കള്‍: സൂരജ്, പ്രേമകുമാര്‍.
ഇരിങ്ങാലക്കുട: പൂമംഗലം ഫ്രീഡം സെൻററിൽ പയ്യക്കപറമ്പിൽ സുബ്രഹ്മണ്യൻ ഭാര്യ അമ്മാളു (77) നി്ര്യാതയായി. മക്കൾ: സുനിത, സുനേഷ്. മരുമക്കൾ: വിജിത, പരേതനായ ബാബു.
എരുമപ്പെട്ടി: പുതുരുത്തി പുത്തൂര്‍ വീട്ടിൽ ലൂവീസ് (85) നിര്യാതനായി. ഭാര്യ: പ്ലമേന. മക്കൾ: ജെസീന്ത, പോൾ, മാത്യു, ലൂസി, ത്രേസ്യ. മരുമക്കൾ: ആലീസ്, റോസി, തോമസ്, പരേതരായ ജോർജ്, പൊറിഞ്ചുകുട്ടി.
പാവറട്ടി: പാവറട്ടി സലഫി സെൻററിന് സമീപം വലിയകത്ത് തച്ചില്ലിയത് അബ്ദുൽ മജീദ് (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജിൻസിയ, മെഹനാസ്, ഷിജിന, ഷഹന, മരുമക്കൾ: കബീർ, സലാം, മുജീബ്, ആസിഫ്.
തൃശൂർ: പരേതനായ വേങ്ങാശ്ശേരി വറീത് അന്തോണിയുടെ ഭാര്യയും മാളിയേക്കൽ മുളക്കൻ ഡേവിഡിെൻറ മകളുമായ കുഞ്ഞില ടീച്ചർ (80) നിര്യാതയായി. തൃശൂർ കുരിയച്ചിറ മാർ തിമോത്തിയോസ് എൽ.പി സ്കൂൾ റിട്ട. അധ്യാപികയായിരുന്നു. മക്കൾ: വർഗീസ്, ഡേവിസ്, എഫി. മരുമക്കൾ: പേൻസി (യു.എസ്.എ), ജോയ്സി (യു.എസ്.എ), ഹേംലറ്റ് പോൾ (ചീഫ് മാനേജർ സി.എസ്.ബി ബാങ്ക് തൃശൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളി സെമിത്തേരിയിൽ.
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ആനാപ്പുഴ ചേരമാൻ തുരുത്തി ദേവസി (80) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: പോളി, ടോണി, ഷേർളി, ജോളി. മരുമക്കൾ: റീന, ഡോളി, പോൾ, സീമ.
കുന്നംകുളം: കാക്കശ്ശേരി കൊച്ചാപ്പുവിെൻറ മകൻ ജിജു (41) നിര്യാതനായി. ഭാര്യ: അൽഷ. മകൻ: അലൻ.
കൊടകര: നെല്ലായി വയലൂർ രാമന്ത്ര വീട്ടിൽ പരേതനായ രാമൻ നായരുടെ ഭാര്യ നമ്മണ്ണാതിരി പാർവതിയമ്മ (അമ്മുക്കുട്ടിയമ്മ -87) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, വത്സല. മരുമക്കൾ: രാധ, സുകുമാര മാരാർ.
ഗുരുവായൂര്‍: കാരക്കാട് കാരിയത്ത് പക്കര്‍ (75) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: ഉമ്മര്‍ (ഷാര്‍ജ), നസീര്‍, കബീര്‍, ഹൈറു, ഷംന. മരുമക്കള്‍: ഹംസക്കുട്ടി (ഖത്തര്‍), ഷാജു (ദുബൈ), ഷാനിബ, റഷീദ, ഫൗസിയ.
ഗുരുവായൂര്‍: കപ്പിയൂർ വട്ടത്തൂർ മഠത്തിൽ പറമ്പിൽ രാധാകൃഷ്ണൻ (58) നിര്യാതനായി. കൃഷിവകുപ്പിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: ലളിത. മക്കൾ: ശ്രീലക്ഷ്മി, ഗോകുൽ. മരുമകൻ: പ്രദീപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
പെരുമ്പിലാവ്: കടവല്ലൂർ പഞ്ചായത്തിൽ കോവിഡ് ബാധിച്ച് വയോധിക മരിച്ചു. ഏഴാം വാർഡായ കൊരട്ടിക്കര കുന്നത്തുകുളത്ത് വീട്ടിൽ കൃഷ്ണാലയത്തിൽ ലീലാവതിയാണ്(82) മരിച്ചത്. വീട്ടിലെ മറ്റ് അംഗങ്ങൾക്കും പരിചരണത്തിനെത്തിയ ഹോം നഴ്സിനും കോവിഡ് ബാധിച്ചിരുന്നു. ഇവരുമായുള്ള സമ്പർക്കത്തിൽ നിന്നാണ് രോഗബാധ ഉണ്ടായത്. മക്കൾ: ജ്യോതിഷ്, അമൃത, കവിത, അജിത.