Obituary
മനക്കൊടി: താഴത്തേക്കാട്ടിൽ പരേതനായ കുഞ്ഞുണ്ണിയുടെ മകൻ സുബ്രഹ്മണ്യൻ (68) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: സുമേഷ്, നേഘ. മരുമകൻ: രനീഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ വടൂക്കര ശ്മശാനത്തിൽ.
ചിറയ്ക്കൽ: ഇഞ്ചമുടി പട്ടാടത്ത് വേലായുധെൻറ മകൻ സത്യൻ (സത്യപാലൻ -57) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മകൻ: അംബേദ്കർ.
ആലപ്പാട്: പുറത്തൂർ സ്വർഗ നഗറിൽ മാമ്പുള്ളി ജനാർദനെൻറ ഭാര്യ രത്ന (75) നിര്യാതയായി. മക്കൾ: സുധീർ, ഗീത, ലീജ. മരുമക്കൾ: മിനി, സുരേഷ്, പ്രദോഷ്.
അന്തിക്കാട്: വാത്തിയത്ത് ഗോപാലെൻറ മകൻ വേണു (59) നിര്യാതനായി. ഭാര്യ: സുജന. മക്കൾ: അശ്വിൻ, അൻമു, അഭിജിത്ത്. മരുമക്കൾ: ലിൻജു, നവീൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.
ഇരിങ്ങാലക്കുട: തച്ചിൽ കണ്ണായി ആേൻറായുടെ മകൻ ടോണി (59) നിര്യാതനായി. ഭാര്യ: ലൂസി ടോണി. മക്കൾ: എവിൻ (ചാർട്ടേർഡ് അക്കൗണ്ടൻറ്), നിവിയ (കേരള ഗ്രാമീൺ ബാങ്ക്), ഫെബിൻ.
വടക്കേക്കാട്: പടിഞ്ഞാറെ കല്ലൂർ എട്ടാംതറയിൽ പരേതനായ അബൂബക്കറിെൻറ മകൻ പി. അശ്റഫ് (52) നിര്യാതനായി. മാതാവ്: പാത്തുമ്മു.
വടക്കേക്കാട്: കല്ലൂർ വട്ടംപാടം വലിയവീട്ടിൽ പരേതനായ മൊയ്തുവിെൻറ മകൻ മുഹമ്മദ് (76) കൗക്കാനപ്പെട്ടിയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷുക്കൂർ, ഷജീർ, ഷെജി, സീനത്ത്, ഹസീന, റംല, സബൂറ.
മനക്കൊടി: പഴങ്ങാപറമ്പിൽ പരേതനായ ശങ്കരെൻറ മകൻ ബാലൻ (65) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അഭിലാഷ്, അനൂപ്, അനീഷ. മരുമക്കൾ: ആതിര, സുബ്രഹ്മണ്യൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ.
ഗുരുവായൂര്‍: ഇരിങ്ങപ്പുറം പരേതനായ അയ്യപ്പന്തറയില് കണ്ടപ്പെൻറ മകൻ വത്സലൻ (47) തെങ്ങില്‍ നിന്ന് വീണ് മരിച്ചു. തെങ്ങുകയറ്റ തൊഴിലാളിയാണ്. ബുധനാഴ്ച രാവിലെ 7.30ഓടെ ഇരിങ്ങപ്പുറം മൈത്രി നഗറിന് സമീപത്തെ വീട്ടിൽ തെങ്ങിൽ കയറുന്നതിനിടെയാണ് വീണത്. മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സനീഷ. മക്കൾ: സായന്ത് കൃഷ്ണ, സായന്തന.
എറിയാട്: പേബസാറിന് വടക്ക് അമ്മു റോഡിന് സമീപം കോണത്ത് ജോർജ് (92) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: ജോയ്, റോസി, ഷീലാമ്മ, സേവ്യർ. മരുമക്കൾ: ലില്ലി, ജേക്കബ്, ഫ്രാൻസിസ്, ട്രീസ.
പുന്നയൂർക്കുളം: ചമ്മന്നൂർ കളരിപ്പറമ്പിൽ അഷ്റഫ് (53) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: റസാഖ്, റാഷിദ, റാബിയ.