ഗുരുവായൂര്‍: തൈക്കാട് തെക്കേ മദ്റസക്ക് സമീപം നാലകത്ത് കുറ്റിക്കാട്ടില്‍ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: റംഷീദ, ഫംഷിദ, ജഫ്ന, ഷഫ്ന, ഷെറിന്.
മരുമക്കള്‍: ഷക്കീര്‍, സജിത്ത്, മുഹമ്മദ് ബഷീര്‍, ഷൈന്‍ ബാബു, സാജിദ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് തൈക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.