കടപ്പുറം: തൊട്ടാപ്പ് പുളിഞ്ചോട് വടക്ക് വശം കുടപ്പള്ളിക്ക് കിഴക്ക് ഭാഗത്ത് താമസിക്കുന്ന പരേതനായ പാട്ടത്തിൽ അബ്ദുല്ല മോന്റെ ഭാര്യ ബീരുമ്മ (72) നിര്യാതയായി.
മക്കൾ: മനാഫ്, ഹംസ, അബൂബക്കർ, ഫൈസൽ, സക്കീന, സുബൈദ, ആമിനു. മരുമക്കൾ: ബുഷറ, അസ്മ, ഫൗസിയ, ഹഫീല, മുഹമ്മദ്, മുജീബ്, പരേതനായ നൂറുദ്ദീൻ.