കയ്പമംഗലം: കാളമുറി കിഴക്ക് പരേതനായ പള്ളിപ്പറമ്പിൽ അബ്ദുറഹിമാന്റെ ഭാര്യ റുഖിയ (79) നിര്യാതയായി. മക്കൾ: പരേതയായ ഹാജറ, ഇസ്ഹാഖലി, ഇസ്മയിൽ, റഹീം, ശരീഫ, കുൽസു. മരുമക്കൾ: സാജിത, ഫൗസിയ, ഉമ്മർ, കരീം, നസീർ.