മാള: അഷ്ടമിച്ചിറ മാഞ്ഞൂരാൻ വർഗീസ് (74) നിര്യാതനായി. സി.പി.എം പഴൂക്കര സൗത്ത് ബ്രാഞ്ച് അംഗമാണ്.
അണ്ണല്ലൂർ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗം, ചെറാൽപാടം പാടശേഖര കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചുവരുകയായിരുന്നു.
ഭാര്യ: മേരി. മക്കൾ: ജിസ്സി (ഇറ്റലി), ശാന്ത. മരുമകൻ: നെവിൻ (ഇറ്റലി). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.