പാടൂർ: ഹസ്സൻ കാനാപ്പുള്ളി (78) നിര്യാതനായി. ഭാര്യ: ഉമ്മു. മക്കൾ: ഐഷ, (മാനേജർ, സിറ്റി പൊലീസ് കമീഷണർ ഓഫിസ് തൃശൂർ), ഫൗസിയ, ഷഹീന, സൈബിയ, സുഹൈൽ (ദുബൈ).
മരുമക്കൾ: അഡ്വ. പി.യു. അലി, നസീർ (ദുബൈ), മുഹമ്മദലി (ദുബൈ), ജമാൽ മനയത്ത് (ദുബൈ കെ.എം.സി.സി തൃശൂർ ജില്ല പ്രസി), ഷമ സുഹൈൽ. ഖബറടക്കം തിങ്കളാഴ്ച നാലിന് പാടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.