Obituary
തൃക്കൂർ: പാലപ്പെട്ടി വേലുണ്ണിയുടെ ഭാര്യ തങ്ക (93) നിര്യാതയായി. മക്കൾ: രമണി, അംബിക, ലളിത. മരുമക്കൾ: പരേതരായ അപ്പുക്കുട്ടൻ, സുന്ദരൻ. സംസ്കാരം വ്യാഴാഴ്ച 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
പഴുവിൽവെസ്റ്റ്: ഞാറ്റുവെട്ടി രഘുനന്ദനൻ (68) ഉത്തർപ്രദേശിൽ നിര്യാതനായി. ഭാര്യ: ഉദയകുമാരി. മക്കൾ: പരേതയായ ആതിര, ആശിത, ആവണി. മരുമക്കൾ: രാജു, പ്രിൻസ്.
കൂർക്കഞ്ചേരി: പരേതനായ എളംന്തോളി വീട്ടിൽ ചാത്തുണ്ണിയുടെ ഭാര്യ സുമതി (86) നിര്യതയായി. മക്കൾ: ജോഷി, സുഭാഷ്, രജ്ഞിനി. മരുമക്കൾ: രമണി, ഷീബ, സുധാകരൻ.
മാള: കുഴൂർ തുമ്പരശേരി കടുക്കപ്പിള്ളി കുട്ടപ്പൻ (68) നിര്യാതനായി. ഭാര്യ: ശാന്തിനി. മക്കൾ: മനോജ്, സ്മിത. മരുമക്കൾ: അശ്വതി, സുധീർ.
പുത്തൻചിറ: പിണ്ടാണി പാറയിൽ വേലപ്പന്റെ ഭാര്യ തത്തിനിപറമ്പ് ചിറ്റേഴത്ത് തങ്കമ്മ തങ്കച്ചി (90) നിര്യാതയായി. മക്കൾ: വാസുദേവൻ തമ്പി (റിട്ട. ഇന്ത്യൻ റെയിൽവേ, മുംബൈ) വിവേകാനന്ദൻ തമ്പി (ഡ്രൈവർ), വിശ്വനാഥൻ തമ്പി (റെയിൽവേ പൊലീസ്, പാലക്കാട്). മരുമക്കൾ: കൃഷ്ണകുമാരി (റിട്ട. എച്ച്.എം, വിയിസ് സ്കൂൾ, മുംബൈ), ശ്രീദേവി തമ്പി (മുൻ പഞ്ചായത്ത് അംഗം), സുസ്മിത തമ്പി.
പട്ടിക്കാട്: റിട്ട. പൊലീസ് ഉദ്യോഗസ്ഥന് ആലപ്പാടന്‍ ഔസേപ്പ് (ജോസ് -82) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: റീന, റൂബി, ബിനു, റീജ. മരുമക്കള്‍: തോമസ്, ഫില്‍സി, ടോണി, പരേതനായ ബേബി.
ചാലക്കുടി: സെന്റ് ജയിംസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു പോട്ട എടയപ്പുറത്ത് രശ്മി (37) നിര്യാതയായി. ഭർത്താവ്: പ്രദീപ് മേനോൻ. മക്കൾ: ശ്രേയ, ദിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് നഗരസഭ ക്രിമിറ്റോറിയത്തിൽ.
കൊടുങ്ങല്ലൂർ: ശൃംഗപുരം എൽതുരുത്ത് മങ്കാട്ടിൽ ശിവരാമന്റെ മകൻ വിശ്വംഭരൻ (50) നിര്യാതനായി. ഭാര്യ: സുനന്ദ. മകൾ: ആര്യനന്ദ.
കണ്ടശ്ശാംകടവ്: പടിയം ആശാരിമൂല തട്ടിൽ പല്ലൻ പരേതനായ ജോസിന്റെ മകൻ ജയിൻ (യാക്കോവ് -47) നിര്യാതനായി. മാതാവ്: പരേതയായ ജോസ്ഫീന. സഹോദരങ്ങൾ: ബാസ്റ്റിൻ, ക്ലീറ്റസ്, പരേതനായ ജോഷി.
മുറ്റിച്ചൂർ: അഞ്ചങ്ങാടി കുറുവത്ത് വേലപ്പന്റെ ഭാര്യ സരസ്വതി (88) നിര്യാതയായി. മക്കൾ: വസന്തകുമാർ, രമേഷ്, രാജൻ, ഷീല, അനിൽകുമാർ. മരുമക്കൾ: ജയവല്ലി, ഷൈജി, വിജയലക്ഷ്മി, രാജേന്ദ്രൻ, ഷീജ.
ഗുരുവായൂർ: ബ്രഹ്മകുളം മാധവൻ വൈദ്യരുടെ മകൻ സുഗതൻ (66) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ഐശ്വര്യ, പാർവതി. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.
മണലൂർ: ബാങ്ക് സെന്ററിനുസമീപം പള്ളിയിൽ അജിത്തിന്റെ ഭാര്യ പ്രവീണ (41) നിര്യാതയായി. മക്കൾ: വിജയ് ഭാസ്കർ, അനഘ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.