ചാവക്കാട്: മുസ്ലിം ലീഗ് മുൻ ജില്ല ജനറൽ സെക്രട്ടറി പരേതനായ ആര്.പി. മൊയ്തുട്ടി ഹാജിയുടെ ഭാര്യ അവിയൂര്‍ ജുമാമസ്ജിദിന് സമീപം പറയരിക്കല്‍ ഫാത്തിമ (77) നിര്യാതയായി.
മക്കള്‍: ബഷീര്‍ (മുസ്ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസി), സിദ്ദീഖ് (മാനേജര്‍, സീതി സാഹിബ് മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്കൂള്‍, എടക്കഴിയൂര്‍), ഡോ. ഹക്കീം (എടപ്പാള്‍ ആശുപത്രി), റഷീദ, ഹഫ്സ. മരുമക്കള്‍: അസ്മ, അനീഷ, രേഷ്മ, ജലീല്‍, ഫസലു.