അഴീക്കോട്: കൊട്ടിക്കൽ ക്ഷേത്രത്തിന് വടക്ക് പരേതനായ പൊയ്യാറ നാരായണന്റെ മകൻ സിദ്ധാർഥൻ (78) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ഷാജൻ, ഷൈൻ (ഇരുവരും ഇന്ത്യൻ കോഫി ഹൗസ്, ജബൽപൂർ), ശ്യാംകുമാർ (മാധ്യമം, കൊച്ചി യൂനിറ്റ്). മരുമക്കൾ: ജിഷ, സ്നിയ, നീതു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.