കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം കട്ടൻ ബസാർ സെന്ററിൽ താമസിക്കുന്ന കറപ്പം വീട്ടിൽ ഹൈദ്രോസിന്റെ മകൻ അബു ഹാജി (80) നിര്യാതനായി. വേക്കോട് മഹല്ല് മുൻ പ്രസിഡന്റാണ്. ഭാര്യമാർ: നൂർജഹാൻ, പരേതയായ സൗദ. മക്കൾ: ഷാജി, ഷാഫി, മിനി, സിനി, ജാസ്മി. മരുമക്കൾ: സഗീർ, ഷാജി, അഫ്സൽ, ഷെമി ഷമീറ.