Obituary
അഴീക്കോട്: ലൈറ്റ് ഹൗസ് സ്റ്റോപ്പിന് കിഴക്ക് പരേതനായ കറുകപ്പാടത്ത് മുഹമ്മദ്കുട്ടിയുടെ മകൻ കുഞ്ഞബ്ദുല്ല (76) നിര്യാതനായി. ഭാര്യ: റംല.
തൃശൂർ: കെ.ജി.എം.ഒ.എ തൃശൂർ ഘടകം പ്രസിഡന്റും കടങ്ങോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറുമായ ഡോ. ബിനോജ് ജോർജ് മാത്യു (43) നിര്യാതനായി. പിതാവ്: മാത്യൂസ് കോശി. ഭാര്യ: ലീല ബിനോജ്. മകൾ: ബിനീറ്റ ഗ്രേസ് ബിനോജ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തൃശൂർ കിഴക്കേക്കോട്ട മാർത്തോമ സിറിയൻ എബെനെസർ പള്ളി സെമിത്തേരിയിൽ.
ചേറ്റുവ: ചുള്ളിപ്പടി പടിഞ്ഞാറ് രായംമരക്കാർ വീട്ടിൽ പരേതനായ മൊയ്തുണ്ണി ഹാജി മുസ്ലിയാരുടെ മകൻ അബ്ദുൽ ഗഫൂർ (67) നിര്യാതനായി. ഭാര്യ: ഹൈറുന്നിസ. മക്കൾ: സഫറുന്നിസ, ഷഫീന, സക്കിയ്യ, ഫഹ്മിയ. മരുമക്കൾ: മുനീർ, ഷഫീക്ക്, അബൂബക്കർ, ഹാരിസ്.
ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട് കറുപ്പം വീട്ടിൽ കടവിൽ മോനുണ്ണി (92) നിര്യാതനായി. ഭാര്യ: പാത്തീവി. മക്കൾ: കബീർ, സക്കീർ, സാലിഹ്, ആമിന, ഫാത്തിമ. മരുമക്കൾ: അഷറഫ്, ബക്കർ, ഷബീന, സുഹൈബ, നസീറ.
ചാവക്കാട്: ഒരുമനയൂർ വില്ലേജ് ഓഫിസിനു സമീപം ചേന്ദനക്കാട്ട് വിശാലു (75) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: സത്യൻ, മധു, ജയൻ, സുന്ദരൻ. മരുമകൾ: സരിത.
എളനാട്: കൊമ്പനാട്ട് പരേതനായ കുര്യന്റെ ഭാര്യ സാറാമ്മ (92) നിര്യാതയായി. മക്കള്‍: മേരി, ജോണി, ഏലിയാമ്മ, ചിന്നമ്മ. മരുമക്കള്‍: വര്‍ഗീസ് ബെന്സന്, സാലി, പരേതനായ രാജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.
ഒല്ലൂർ: അവിണിശ്ശേരി കണ്ണനായ്ക്കൽ പാല്യേക്കര റാഫേൽ (72) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: സ്വപ്ന, സീൽദ, സിറിൽ. മരുമക്കൾ: ഷാജു, ലിയോ, വീണ.
എരുമപ്പെട്ടി: ആദൂർ കപ്രശ്ശേരി വീട്ടിൽ അപ്പുണ്ണി കൈമൾ (77) നിര്യാതനായി. ഭാര്യ: ഇന്ദിരമ്മ കല്ലൂര്‍. മക്കൾ: സംഗീത, സജീവ്. മരുമക്കൾ: അച്യുതൻ, അശ്വതി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി ആശാരി വീട്ടിൽ വേലുക്കുട്ടി (83) നിര്യാതനായി. ഭാര്യ: കമലം. മകൾ: ദിവ്യ. മരുമകൻ: സന്തോഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.
വേലൂർ: കടപ്പത്ത് വീട്ടിൽ കുമാരൻ (80) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പുഷ്പാകരൻ (ചിത്രകാരൻ), പുഷ്പലത, പരേതനായ പുഷ്പാനന്ദൻ. മരുമകൻ: മനോജ്.
ചാവക്കാട്: തിരുവത്ര കുമാർ സ്കൂളിന് കിഴക്ക് താമസിച്ചിരുന്ന പരേതനായ തിരുത്തിക്കാട്ടിൽ പിലാക്കൽ മുഹമ്മദിന്റെ മകൻ പട്ടാളം ഷംസുദ്ദീൻ (73) എടക്കഴിയൂരിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഷുക്കൂർ, ഷെറില, ഷിബില. മരുമക്കൾ: സുധീർ (ഖത്തർ), നിഷാർ (സൗദി), ഷഹന.
ചെറുതുരുത്തി: ആറ്റൂരിൽ താമസിക്കുന്ന കല്ലഴി വീട്ടിൽ കേശവ മേനോൻ (75) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: സരിത, സജീവ്. മരുമക്കൾ: മനോഹരൻ, സംഗീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഷൊർണൂർ ശാന്തിതീരത്ത്.