മാള: ആലങ്ങാട്ടുകാരൻ പരേതനായ അബൂബക്കറിന്റെ ഭാര്യ കൊച്ചാമി (89) നിര്യാതയായി. മക്കൾ: നാസർ, ഫൈസൽ, ഉബൈസ്, സുബൈദ, ലൈല, റഫിയത്ത്, ഉനൈസ, പരേതരായ അമീറലി, ജുനൈദ്, ശിഹാബ്. മരുമക്കൾ: അബ്ദുൽ കരീം, സാദിഖ്, അബ്ദുൽ ഖയ്യൂം, നൂർജഹാൻ, അസൂറ, സറീന, സലീല, സാജിദ, സുമയ്യ, പരേതനായ മുഹമ്മദ്.