Obituary
കുന്നത്തങ്ങാടി: പൊൻമാണി പൊറിഞ്ചു (ജോസ്-81) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: തോബിയാസ്, ക്ലാര, വർഗീസ്, സുമി, ഷാജു. മരുമക്കൾ: ലിൻസി, ജോൺ, പ്രിൻസി, ജോബി, സിമി.
പുതുക്കോട്: പനങ്ങാട് തെരുവിൽ പരേതനായ മൂസക്കോയയുടെ ഭാര്യ മങ്കര വീട്ടിൽ പാത്തുമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: ബീഫാത്തിമ, ജമീല, സുലൈഖ, പരേതരായ അബ്ദുറഹ്മാൻ, ഇബ്രാഹീം, സുബൈദ.
വടക്കഞ്ചേരി: നായർതറ ചൊവ്വല്ലൂർ വീട്ടിൽ പരേതനായ തോമസിന്റെ മകൻ ജേക്കബ് (57) നിര്യാതനായി. ഭാര്യ: ഫോർട്ട് കൊച്ചി വെളിയത്ത് പറമ്പിൽ കുടുംബാംഗം ട്രീസ. സഹോദരങ്ങൾ: റോസിലി ജോസ് വാഴപ്പിള്ളി പൊള്ളാച്ചി, എൽസി ജിജി വടക്കേക്കര വടക്കഞ്ചേരി.
ഗുരുവായൂര്‍: കണ്ടാണശ്ശേരി പന്തായിൽ ചന്ദ്രബോസ് (68) നിര്യാതനായി. മറ്റം സർവിസ് സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡന്റാണ്. ഭാര്യ: ആഷ. മക്കൾ: ആനന്ദ് ബോസ്, അർജുൻ ബോസ്. മരുമകൾ: അഡ്വ. അനീഷ ശങ്കർ (യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
തുമ്പൂര്‍: പരേതനായ മാളിയേക്കല്‍ പീച്ചന്‍ വര്‍ഗീസിന്റെ ഭാര്യ ഫിലോമിന (82) നിര്യാതയായി. മക്കള്‍: ജോണ്സണ്, ഷീല, ലീമ, ആനി, ലില്ലി, ലിറ്റി. മരുമക്കള്‍: രാജി, ബെന്നി, വില്‍സണ്‍, നിക്സണ്.
കൊടകര: പേരാമ്പ്ര മടുക്കാങ്കല്‍ ഇഗ്നേഷ്യസ് (70) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കള്‍: സബിത, ഷിജോ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
ചാവക്കാട്: മണത്തല പുളിച്ചിറ കെട്ടിന് സമീപം ആച്ചി അബു (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫക്രുദ്ദീൻ, യാഖൂബ്, ശൗബാനത്ത്, ശാമില. മരുമക്കൾ: നൗഷാദ്, സക്കിയ, ഷമീറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മണത്തല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കൊടകര: പേരാമ്പ്ര കണിച്ചായി രാമകൃഷ്ണന്റെ ഭാര്യ ജാനകി (64) നിര്യാതയായി. മക്കള്‍: രാജേഷ്, രാജി. മരുമക്കള്‍: വിജി, ദിലീപ്.
വേലൂർ: നടുവിലങ്ങാടി കൊമ്പൻ വീട്ടിൽ വർഗീസിന്റെ ഭാര്യ മർഗിലി (74) നിര്യാതയായി. മക്കൾ: ലിംസി, ബെന്നി, പ്രിൻസി, ഡെന്നി. മരുമക്കൾ: ജൂഡി, വിൽസൺ, നീതു, പരേതനായ പോൾസൺ.
അരിമ്പൂർ: നാലാംകല്ല് ഡിക്രൂസ് വീട്ടിൽ ജോയ് (63) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ജോബ്, ജോജു, ജോബിനി. മരുമക്കൾ: ധനീഷ, ആന്റണി.
മാള: ആലങ്ങാട്ടുകാരൻ പരേതനായ അബുവിന്റെ ഭാര്യ സൈനബ (82) നിര്യാതയായി. ചെറായി തൈവളപ്പിൽ കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ് സാദിഖ്, സാജിത, മുഹമ്മദ് ജാഫർ. മരുമക്കൾ: നസീമ, അബ്ദുൽ ഹൈ, ജിഷാബി.
കൊറ്റനെല്ലൂര്‍: പൂന്തോപ്പ് കാനംകുടം കൊച്ചു ദേവസിയുടെ മകന് ജോസ് (66) നിര്യാതനായി. ഭാര്യ: ആനി. മക്കള്‍: ആഗ്ന, അബേല്‍.