Obituary
ഒല്ലൂര്‍: പെരുവാംകുളങ്ങര സീനായ് നഗറില്‍ കുണ്ടോളി ഗംഗാധരന് (92) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കള്‍: രാധ, പങ്കജം, രവി, ഗീത, മല്ലിക, പരേതയായ ബീന. മരുമക്കള്‍: ചന്ദ്രന്, ലതിക, കൃഷ്ണന്, ജയന്, ദിനേശന്, പരേതനായ ഗോപി.
പെരിങ്ങോട്ടുകര: മൂന്നുംകൂടിയ സെന്ററിൽ പച്ചക്കറി വ്യാപാരിയായിരുന്ന സോമശേഖര നഗറിനു തെക്ക് കല്ലാറ്റ് ശങ്കരനാരായണൻ (76) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: റീന, റിജു, റിത. മരുമക്കൾ: ദേവാനന്ദ്, രഘുനാഥ് (ഇരുവരും ഗൾഫ്), അനിൽ (വെങ്ങിണിശ്ശേരി സഹകരണ ബാങ്ക് സെക്രട്ടറി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
മണ്ണുത്തി: മാടക്കത്തറ കോട്ടിലപുറത്ത് തങ്ക (90) നിര്യാതയായി. മക്കള്‍: ലളിത, സത്യന്, യലീന (വെള്ളാനിക്കര സഹകരണ ബാങ്ക്), പരേതനായ വിജയന്. മരുമക്കള്‍: വിനയന് (ജില്ല പഞ്ചായത്ത് അംഗം) മോഹനന്, സുലോചന, രജനി. സംസ്കാരം തിങ്കളാഴ്ച 9.30ന് മാടക്കത്തറ പഞ്ചായത്ത് നിദ്രാലയത്തില്‍.
കുന്നത്തങ്ങാടി: തച്ചംപ്പിളളി തറയ്ക്കൽ ഔസേപ്പിന്റെ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: ആനി, ജോയ്, ജോണി, ജെന്നി, ജാൻസി, മിനി, വിൽസൻ. മരുമക്കൾ: ലില്ലി, ഡീന, വർഗീസ്, ജോൺസൻ, ജോസ്, പ്രിൻസി, പരേതനായ ജോൺ.
ആലപ്പാട്: പുറത്തൂർ വില്ലേജ് ഓഫിസിനു സമീപം മേൽവീട്ടിൽ ഭാസ്കരൻ (87) നിര്യാതനായി. ഭാര്യ: പരേതയായ പ്രേമ. മക്കൾ: ബാബു, ബേബി, ബോസ്. മരുമക്കൾ: ലൈന, സന്തോഷ്, പ്രീത. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
പട്ടിക്കാട്: പയ്യനം ചൂരക്കാട്ട് പ്രദീപിന്റെ മകൻ ശ്രീഹരി (17) നിര്യാതനായി. മാതാവ്: ദീപ. സഹോദരൻ: ശ്രീദേവ്. സംസ്കാരം തിങ്കളാഴ്ച 2.30ന് വടക്കുംപാടം ആത്മാലയത്തിൽ.
വേലൂർ: പുലിയന്നൂർ കുറുവന്നൂർ ചുങ്കത്ത് വീട്ടിൽ ഇട്ട്യേച്ചൻ (91) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഗ്രേസി, ജെസീന്ത, തോമസ്. മരുമക്കൾ: കൊച്ചുവാറു, ജോയ്, മേഴ്സി.
വടക്കേക്കാട്: വൈലത്തൂർ കച്ചേരിപ്പടി പരേതനായ പനങ്ങാവിൽ അഹമ്മുഹാജിയുടെ മകൻ ഒല്ലാശ്ശേരി ഉമർ (79) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുബൈർ (സിംഗപൂർ കൾചറൽ കോൺഗ്രസ് നേതാവ്), ഷുക്കൂർ, താഹിർ (ദുബൈ), ബൽക്കീസ്. മരുമക്കൾ: ഖദീജ, സുൽഫത്ത്, ജിൽഷ.
പൂപ്പത്തി: ചക്കമ്മാത്ത് രാധാകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: രത്ന. മക്കൾ: ജിനീഷ്, നിധീഷ്. മരുമക്കൾ: കൃഷ്ണേന്ദു, ആതിര. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
മാള: പൊയ്യ മാഞ്ഞൂരാൻ പാപ്പച്ചൻ (65) നിര്യാതനായി. മക്കൾ: റിപ്സൺ, ധന്യ. മരുമക്കൾ: ചിത്ര, ജിബിൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നിന് പൊയ്യ സെന്റ് അഫ്രേം ദേവാലയ സെമിത്തേരിയിൽ.
എരുമപ്പെട്ടി: ആറ്റത്ര ചിരിയംകണ്ടത്ത് വീട്ടില്‍ അന്തോണി (76) നിര്യാതനായി. ആറ്റത്ര സെന്റ് ഫ്രാന്‍സിസ് പള്ളിയിലെ ദേവാലയ ശുശ്രൂഷിയായിരുന്നു. ഭാര്യ: സെലീന. മക്കള്‍: സെബാസ്റ്റ്യന്‍, ഷൈനി, ഷോബി. മരുമക്കള്‍: ജെസി, സേവ്യര്‍, വിന്‍സെന്റ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ആറ്റത്ര സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയില്‍.
ആമ്പല്ലൂർ: പറപ്പൂക്കര നെടുമ്പാള്‍ പള്ളത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പള്ളം കരുമത്തില്‍ അയ്യപ്പന്റെ മകന് കുട്ടപ്പനാണ് (കൊച്ചു - 62) മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലിന് സമീപത്തെ പാടത്തു വെച്ചാണ് പാമ്പുകടിയേറ്റത്. മുളങ്കുന്നത്തുക്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ലീലാവതി കുട്ടപ്പന് (ആശ വര്‍ക്കര്‍). മക്കള്‍: ലിഖിത, ലിഖില്‍.