തിരൂർ: റിട്ട. അധ്യാപകൻ ബ്രഹ്മകുളം പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യ (94) നിര്യാതയായി. മക്കൾ: മേരി, ഫാ. ജോസ് ബ്രഹ്മകുളം (വികാരി, സെന്റ് ജെയിംസ് കാത്തലിക് പള്ളി ഗാഡ്സ്ഡെൻ ബിർമിംഗാം, യു.എസ്.എ), വർഗീസ് (റിട്ട. സീനിയർ ടെക്നീഷ്യൻ, എഫ്.എ.സി.ടി), ആന്റോ (സ്കൈലൈൻ, കാക്കനാട്), ഫ്രാൻസിസ് അസീസി (മലയാളമനോരമ, തൃശൂർ), ചെറുപുഷ്പം (അധ്യാപിക, ഹോളിഫാമിലി സ്കൂൾ, തൃശൂർ). മരുമക്കൾ: കൊച്ചപ്പൻ (റിട്ട. ഫാം സൂപ്രണ്ട്, കേരള കാർഷിക സർവകലാശാല), മോളി (റിട്ട. അധ്യാപിക, ലിറ്റിൽ ഫ്ലവർ സ്കൂൾ, ഒളനാട് എറണാകുളം), ജെസ്സി (അധ്യാപിക, സെന്റ് അഗസ്റ്റിൻ സ്കൂൾ, കലൂർ, എറണാകുളം), ലിജി, ലാസർ (റിട്ട. എച്ച്.ഒ.ഡി ത്യാഗരാജാർ പോളിടെക്നിക്ക്, അളഗപ്പനഗർ). സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് തിരൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.