കൊടുങ്ങല്ലൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കോടമ്പുഴ ദാറുല്‍ മആരിഫ് ദഅ്വ കോളജ് പ്രസിഡന്റും പ്രിൻസിപ്പലുമായ പി.എസ്.കെ. മൊയ്തു ബാഖവി മാടവനയുടെ പിതാവ് മാടവന അബ്ദുല്ല റോഡ് വടക്കുവശം താമസിക്കുന്ന പടിഞ്ഞാറെ വീട്ടിൽ സെയ്തു ഹാജി (92) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മറ്റു മക്കൾ: സുഹറ, അലി, അബ്ദുൽ കരീം, സഫിയ, ബീവി, കൊച്ചലീമ, റംലത്ത്, സാജിദ. മരുമക്കൾ: സുലൈഖ, ഹസൻ, സഫിയ, വാഹിദ, സൈയ്തു മുഹമ്മദ്, സിറാജുദ്ദീൻ മുസ്ലിയാർ, സൈഫുദ്ദീൻ, പരേതനായ സുലൈമാൻ.