പഴയന്നൂർ: പാറക്കൽ പരേതനായ വീരാൻകുട്ടിയുടെ ഭാര്യ നബീസ ഉമ്മ (88) നിര്യാതയായി. മക്കൾ: സൈദലവി, സുലൈമാൻ, ഹുസനാർ, ഇസ്മായിൽ, ജമീല, അയിഷാബീവി, സുഹറ ബീവി, ബീഫാത്തിമ, അബ്ദുൽ റഹ്മാൻ ബാഖവി. മരുമക്കൾ: അബ്ദുറസാഖ്, സൈദ് മുഹമ്മദ്, ശാഹുൽ ഹമീദ്, സുലൈമാൻ ഉമ്മലു, സകീന, ശരീഫ, സഫിയ, ഹയറുന്നീസ, ഫാത്തിമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് പൊറ്റ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.