മതിലകം: വാട്ടർ ടാങ്കിന് സമീപം പരേതനായ തൈവളപ്പിൽ മുഹമ്മദിന്റെ ഭാര്യ ആമിന (90) നിര്യാതയായി. മക്കൾ: ഐഷാബി, ഹംസ, അഷ്റഫ് (മാധ്യമം ലേഖകൻ, കൊടുങ്ങല്ലൂർ സബ് ബ്യൂറോ), നസീമ, ഉമൈബാൻ (ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കൊടുങ്ങല്ലൂർ), പരേതനായ സവാദ്. മരുമക്കൾ: മുഹമ്മദലി, അഷ്റഫ്, അബൂബക്കർ, റംലത്ത്, ഐഷാബി, ആശ.