ചെറുതുരുത്തി: വള്ളത്തോൾ നഗർ നെടുബുരകല്ലഴി വീട്ടിൽ പരേതനായ പ്രഭാകര മേനോന്റെ ഭാര്യ കണ്ണംകുമരത്ത് പത്മാവതിയമ്മ (101) നിര്യാതയായി. മക്കൾ: രാധ, ഇന്ദിര, തങ്കപ്പൻ, പ്രഭാകരൻ, രമ, തങ്കമ്മ, അനിയൻ. മരുമക്കൾ: ബാലകൃഷ്ണൻ, മുരളീധരൻ, ഉഷ, കൗസല്യ, സുകുമാരൻ, രവീന്ദ്രൻ, ജയന്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൽ ഖാദർ, മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു.