ഇരിങ്ങാലക്കുട: കുട്ടംകുളംസമരഭടന് മഠത്തിക്കര ലൈന്മടത്തിക്കര വലിയവീട്ടില്‍ രാമന്റെ മകന് ശങ്കരന് (102) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കള്‍: പ്രേമ, രാജന്, അശോകന്, ദാസന്, ഗിരിജ, ഉഷ, ബാബുലാല്‍, സുനില്‍കുമാര്‍, മിനി, അനിത, ബിജുമോന്. മരുമക്കള്‍: വനജ, രാധ, ബീന, ശശി, പ്രഭാസനന്‍, സിമ്പിളി, വിദ്യ, ശശികുമാര്‍, ഭാസി, വിജി, പരേതനായ വത്സന്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മുക്തിസ്ഥാനില്‍.