പാവറട്ടി (തൃശൂർ): പരേതനായ കൊള്ളന്നൂർ മത്തായിയുടെ ഭാര്യ ക്ലാര മത്തായി (89) നിര്യാതയായി. സംസ്കാരം പാവറട്ടി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ ശനിയാഴ്ച നാലു മണിക്ക്.
മക്കൾ: റോസിലി വർഗീസ് ചിറ്റിലപള്ളി, ലില്ലി ജോൺസൻ (റിട്ട. അധ്യാപിക, എം.വി.എച്ച്.എസ്.എസ്, അരി യല്ലൂർ, പരപ്പനങ്ങാടി), തോമസ് (ബിസിനസ്, കോഴിക്കോട്), വർഗീസ് (ബിസിനസ്, കോഴിക്കോട്), ജോയ്(ബിസിനസ് കോഴിക്കോട്), റാഫി (പാവറട്ടി), ജസ്റ്റിൻ (കോഴിക്കോട്), ടോണി (പാവറട്ടി).
മരുമക്കൾ: ജോൺസൺ അക്കര ചെട്ടിപടി (ബിസിനസ്), മേരീസ്, മാഗി, ജെസ്സി, വിൻസി (അധ്യാപിക), അനിത, ജെയ്സി, പരേതനായ വർഗീസ്.