പഴുവിൽ: സെന്റർ ജുമാ മസ്ജിദിന് സമീപം അമ്പലത്തുവീട്ടിൽ പരേതനായ പരീതുകുട്ടി ഹാജിയുടെ ഭാര്യ ജമീല ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: ഖലീൽ (ഡയറക്ടർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഖത്തർ), ഡോ. സാദത്ത് (നിസാർ ഹോസ്പിറ്റൽ വളാഞ്ചേരി), നജീബ് (ബിസിനസ്), ഷാജിദ, സീന. മരുമക്കൾ: ഷാഹിത (ഖത്തർ), റാഷിന (വളാഞ്ചേരി), സുബീന, റഷീദ് (എടവനക്കാട്), നാസർ (ദുബൈ). ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് ചിറക്കൽ മുഹ്യിദ്ദീൻ ജുമാഅത്ത് ഖബർസ്ഥാനിൽ.