തൃശൂർ: ചൊവ്വന്നൂർ മുതിരംപറമ്പത്ത് പരേതനായ കുമാരന്റെ ഭാര്യ നളിനി (98) നിര്യാതയായി. മക്കൾ: പുഷ്പാങ്കതൻ, സുരേന്ദ്രൻ (ഉഷ മെഡിക്കൽസ് കേച്ചേരി), ശിവരാമൻ, ബാലൻ, മനോഹരൻ, ഉഷ, ഗിരിജ, പരേതനായ ജയറാം. മരുമക്കൾ: ഉഷ, ഷൈജ, നന്ദിനി, ഷാലി, ജയന്തി, രവി, പരേതനായ ബാബു.