എരുമപ്പെട്ടി: കടങ്ങോട് വെള്ളിയാട്ടിൽ വീട്ടിൽ പരേതനായ അലിക്കുട്ടിയുടെ ഭാര്യ ഹലീമ (84) നിര്യാതയായി. മക്കൾ: സൈനബ, സുബൈദ, ബക്കർ (പെൻകോ മാർബിൾസ്, കുന്നംകുളം), ശരീഫ, ഗഫൂർ (കടങ്ങോട് ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: കുഞ്ഞു മൊയ്തു, മുഹമ്മദ്, സാലിഹ, ഹംസ, നിജുല.