ചാലക്കുടി: ചേനത്തുനാട് സ്നേഹ നഗർ മാളക്കാരൻ കടവ് റോഡിൽ പള്ളിപ്പാട്ട് കിഴക്കുംതല വീട്ടിൽ പരേതനായ ലോനപ്പന്റെ മകൻ ജോസ് (88) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോൺസൺ, സോഫി, വിത്സൻ, പോൾസൺ, സോളി, സോജ, സോണിയ. മരുമക്കൾ: ബീന, സണ്ണി പാലിയേക്കര, മീര, സിനി, സാജു തെക്കൻ, സജി തട്ടിൽ, മനു മാളിയേക്കൽ. സംസ്കാരം ചൊവ്വാഴ്ച 10.30ന് ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയ സെമിത്തേരിയിൽ.